Top Storiesകവടിയാര്‍ കൊട്ടാരത്തിലെ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയുടെ കിടപ്പുമുറിയില്‍ അതിക്രമിച്ചു കയറി; ഇരുമ്പ് അലമാരയില്‍ നിന്ന് ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വര്‍ണ്ണമുത്തും ഇടകലര്‍ന്ന സ്വര്‍ണ്ണ ചെയിന്‍ അടക്കം അമൂല്യമായ പലതും മോഷ്ടിച്ചു; കള്ളന് കയറിയത് ഒക്ടോബര്‍-നവംബര്‍ മാസത്തില്‍; പോലീസില്‍ പരാതി നല്‍കിയത് ഇന്നലെ; കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ മോഷണം: മോഷ്ടിച്ചത് വിലമതിക്കാനാകാത്ത സ്വര്ണ്ണംമറുനാടൻ മലയാളി ബ്യൂറോ15 March 2026 9:45 AM IST